
- This event has passed.
സംഗീതിക
September 23, 2023 @ 7:30 pm - 10:30 pm

ബഹുമാന്യരെ,
കേരള സോഷ്യൽ സെന്റർ കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ മാസങ്ങളിലും സംഘടിപ്പിക്കുന്ന “സംഗീതിക” , എന്ന സംഗീത പരിപാടിയുടെ ഭാഗമായി ശ്രീ സലിൽ ചൗധരിയുടെയും, ശ്രീ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും സ്മരണാർത്ഥം, അവരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശ 23 സെപ്റ്റംബർ, ശനിയാഴ്ച, രാത്രി 7.30 മുതൽ സെന്ററിൽ വെച്ച് നടക്കുകയാണ്.
പ്രസ്തുത പരിപാടിയിൽ ഗാനങ്ങൾ ആലപിക്കുന്നതിനും, കൂടുതൽ വിവരങ്ങൾക്കും കലാ വിഭാഗം സെക്രട്ടറി ( 055 7701080), അസി. കലാവിഭാഗം സെക്രട്ടറി (055 6683435) തുടങ്ങിയവരെ ബന്ധപ്പെടുക.
സത്യൻ. കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ
