Loading Events

« All Events

  • This event has passed.

Indo – UAE Cultural Integration Year

July 23, 2023 @ 8:00 pm - 11:00 pm

ബഹുമാന്യരേ

ഈ പ്രവർത്തന വർഷം ‘ഇന്തോ-യുഎഇ സാംസ്‌കാരിക സമന്വയ വർഷ’മായി ആഘോഷിക്കാൻ കേരള സോഷ്യൽ സെന്റർ തീരുമാനിച്ചിരിക്കയാണ്. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2023 ജൂൺ 25 ന് ഞായറാഴ്ച്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ച് നടക്കുന്നതാണ്. പരിപാടിയിൽ യു.എ.ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതിന്യായ കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിസ് എമിനെൻസ് അൽസയ്യിദ് അലി അൽസയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിം മുഖ്യാതിഥിയായി സംബന്ധിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ബംഗാളി ബാവുൾ  നാടോടി ഗായികയും  ഇന്ത്യയിലെ പ്രമുഖ ബാവുൾ    സംഗീതജ്ഞരിൽ ഒരാളുമായ  പാർവതി ബാവുൾ നയിക്കുന്ന  സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇന്തോ – യുഎഇ സാംസ്‌കാരിക സമന്വയ വർഷ ഉദ്ഘാടന പരിപാടിലേക്കും, തുടർന്ന് നടക്കുന്ന ബാവുൾ  സംഗീത വിരുന്നു ആസ്വദിക്കുന്നതിനുമായി ഏവരെയും കേരള സോഷ്യൽ സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നു

സത്യൻ കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ

Details

Date:
July 23, 2023
Time:
8:00 pm - 11:00 pm
Event Category:

Organizer

Kerala Social Center, Abu Dhabi
Phone
026314455
Email
kscmails@gmail.com

Venue

Kerala Social Center
Abu Dhabi,United Arab Emirates+ Google Map
Top