Loading Events

« All Events

  • This event has passed.

പാചക മത്സരം ‘KSC SUPER CHEF 2024’

March 2

ബഹുമാന്യ അംഗമെ

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പാചക മത്സരം ‘KSC SUPER CHEF 2024’, മാർച്ച് 2 ന് 3 മണിക്ക് സെന്ററിൽ വെച്ച് നടക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിനായി തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് February 28 നുമുൻപായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഗൂഗിൾ ഫോം ലിങ്ക്-

https://forms.gle/MGK7WvSSy5EpmBrq9

Download Form : Form-KSC Cooking Competition-2024

സ്നേഹ പൂർവ്വം

സത്യന്‍. കെ

ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ

Details

Date:
March 2
Event Category:

Organizer

Kerala Social Center, Abu Dhabi
Phone
026314455
Email
kscmails@gmail.com

Venue

Kerala Social Center
Abu Dhabi,United Arab Emirates+ Google Map
Top