കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന KSC Literature Festival ന്റെ ഉദ്ഘാടനം നവമ്പർ 3, 2023 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് സെന്ററിൽ വെച്ച് ശ്രീ സി. രാവുണ്ണി (മുൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി) നിർവ്വഹിക്കുന്നു. പരിപാടിയിൽ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
സത്യൻ.കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ