Loading Events

« All Events

  • This event has passed.

പൂക്കളമത്സരം

September 17, 2023 @ 3:00 pm - 10:00 pm

ബഹുമാന്യരേ

കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സെന്റർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരവും, കേരള സോഷ്യൽ സെന്റർ ഓണക്കളികളും, കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും, 2 മണിക്ക് തന്നെ ടീമുകൾ റിപ്പോർട്ട് ചെയ്യണം. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് , സെപ്റ്റംബര്‍ 15 വരെ ഇതോടൊപ്പം ചേർത്തിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അറിയിക്കുന്നു.

https://forms.gle/eGs7rKCL2HyUN8e37

18 വയസ്സില്‍ താഴെ യുള്ള, കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് മത്സരം നടത്തുക; മുതിർന്നവരുടെ കാറ്റഗറിയിൽ ഒരു വനിതയുൾപ്പെടെ പരമാവധി 3 പേർ ചേർന്നാണ് ഒരു ടീം രൂപീകരിക്കേണ്ടത്. പൂക്കളമത്സരത്തിനുള്ള മാനദണ്ഡങ്ങളും മറ്റു വിശദാംശങ്ങളും ഗൂഗിൾ ഫോമിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണാഘോഷ പരുപാടിയിലേക്കും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം

സത്യൻ. കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ അബുദാബി

Details

Date:
September 17, 2023
Time:
3:00 pm - 10:00 pm
Event Category:

Organizer

Kerala Social Center, Abu Dhabi
Phone
026314455
Email
kscmails@gmail.com

Venue

Kerala Social Center
Abu Dhabi,United Arab Emirates
Top