BEGIN:VCALENDAR
VERSION:2.0
PRODID:-//Kerala Social Centre Abu Dhabi - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Kerala Social Centre Abu Dhabi
X-ORIGINAL-URL:https://www.kscabudhabi.com
X-WR-CALDESC:Events for Kerala Social Centre Abu Dhabi
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Qatar
BEGIN:STANDARD
TZOFFSETFROM:+0300
TZOFFSETTO:+0300
TZNAME:+03
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Qatar:20230917T140000
DTEND;TZID=Asia/Qatar:20230917T235900
DTSTAMP:20260505T033323
CREATED:20230823T041645Z
LAST-MODIFIED:20230913T063127Z
UID:466-1694959200-1694995140@www.kscabudhabi.com
SUMMARY:ഓണാഘോഷം 2023
DESCRIPTION:ബഹുമാന്യരെ\, \nകേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണക്കളികളും തുടർന്ന് കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. 2 മണിക്ക് രജിസ്റ്റ്രേഷൻ തുടങ്ങുന്ന പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണക്കളികളിലേക്കും സ്വാഗതം ചെയ്യുന്നു.\nസ്നേഹപൂർവ്വം \nസത്യൻ. കെ\nജനറൽ സെക്രട്ടറി \nകേരള സോഷ്യൽ സെന്റർ അബുദാബി \n 
URL:https://www.kscabudhabi.com/event/onam-celebration-2023/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts,Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/08/WhatsApp-Image-2023-09-13-at-10.28.29-AM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20230923T193000
DTEND;TZID=Asia/Qatar:20230923T223000
DTSTAMP:20260505T033323
CREATED:20230915T041917Z
LAST-MODIFIED:20230915T041917Z
UID:479-1695497400-1695508200@www.kscabudhabi.com
SUMMARY:സംഗീതിക
DESCRIPTION:ബഹുമാന്യരെ\, \nകേരള സോഷ്യൽ സെന്റർ കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ മാസങ്ങളിലും സംഘടിപ്പിക്കുന്ന “സംഗീതിക” \, എന്ന സംഗീത പരിപാടിയുടെ ഭാഗമായി ശ്രീ സലിൽ ചൗധരിയുടെയും\, ശ്രീ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും സ്മരണാർത്ഥം\, അവരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശ 23 സെപ്റ്റംബർ\, ശനിയാഴ്ച\, രാത്രി 7.30 മുതൽ സെന്ററിൽ വെച്ച് നടക്കുകയാണ്. \nപ്രസ്തുത പരിപാടിയിൽ ഗാനങ്ങൾ ആലപിക്കുന്നതിനും\, കൂടുതൽ വിവരങ്ങൾക്കും കലാ വിഭാഗം സെക്രട്ടറി ( 055 7701080)\, അസി. കലാവിഭാഗം സെക്രട്ടറി (055 6683435) തുടങ്ങിയവരെ ബന്ധപ്പെടുക. \nസത്യൻ. കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-10.35.24-PM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
END:VCALENDAR