
Yuvajanolsavam 2023 Inagruation
ബഹുമാന്യരെ കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 മെയ് 26, 27, 28 ജൂൺ 3 തിയ്യതികളിൽ സെന്ററിൽ വെച്ച് നടക്കുകയാണ്. യുവജനോത്സവം 2023 ന്റെ ഔപചാരിക ഉദ്ഘാടനം നാളെ (26-05-2023) വൈകിട്ട് 8 മണിക്ക് പ്രശസ്ത ചിത്രകാരൻ […]
