
Summer Camp – Venalthumbikal 2023
ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 'വേനൽതുമ്പികൾ 2023' ന്റെ ഉദ്ഘാടനം ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സെന്റർ അങ്കണത്തിൽ വെച്ച് നടക്കുകയാണ്. തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണികുതൽ 9 മണിവരെ […]
