BEGIN:VCALENDAR
VERSION:2.0
PRODID:-//Kerala Social Centre Abu Dhabi - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://www.kscabudhabi.com
X-WR-CALDESC:Events for Kerala Social Centre Abu Dhabi
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Qatar
BEGIN:STANDARD
TZOFFSETFROM:+0300
TZOFFSETTO:+0300
TZNAME:+03
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Asia/Muscat
BEGIN:STANDARD
TZOFFSETFROM:+0400
TZOFFSETTO:+0400
TZNAME:+04
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Qatar:20240327T213000
DTEND;TZID=Asia/Qatar:20240331T233000
DTSTAMP:20260510T193900
CREATED:20240312T043301Z
LAST-MODIFIED:20240312T043301Z
UID:1418-1711575000-1711927800@www.kscabudhabi.com
SUMMARY:24th Jimmy George Memorial Volleyball Tournament
DESCRIPTION:ബഹുമാന്യരെ\, \n24-മത് കെ.എസ്.സി ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് 2024 മാർച്ച് 27 മുതൽ 31 വരെ അബുദാബി ലിവ ഇൻ്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.ഏവരെയും സ്വാഗതം ചെയ്യുന്നു. \nസത്യൻ.കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെൻ്റർ
URL:https://www.kscabudhabi.com/event/24th-jimmy-george-memorial-volleyball-tournament/
LOCATION:LIWA INTERNATIONAL SCHOOL\, ABU DHABI\, Um Salamah St - Al Mushrif - W24-01 - Abu Dhabi\, ABU DHABI\, United Arab Emirates
CATEGORIES:Sports
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2024/03/WhatsApp-Image-2024-03-12-at-8.16.15-AM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20240302
DTEND;VALUE=DATE:20240303
DTSTAMP:20260510T193900
CREATED:20240222T085325Z
LAST-MODIFIED:20240222T085325Z
UID:1403-1709337600-1709423999@www.kscabudhabi.com
SUMMARY:പാചക മത്സരം 'KSC SUPER CHEF 2024'
DESCRIPTION:ബഹുമാന്യ അംഗമെ \nകേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പാചക മത്സരം ‘KSC SUPER CHEF 2024’\, മാർച്ച് 2 ന് 3 മണിക്ക് സെന്ററിൽ വെച്ച് നടക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിനായി തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് February 28 നുമുൻപായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. \nഗൂഗിൾ ഫോം ലിങ്ക്- \nhttps://forms.gle/MGK7WvSSy5EpmBrq9 \nDownload Form : Form-KSC Cooking Competition-2024 \nസ്നേഹ പൂർവ്വം \nസത്യന്‍. കെ \nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/ksc-super-chef-2024/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2024/02/WhatsApp-Image-2024-02-22-at-12.39.41-PM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20240204
DTEND;VALUE=DATE:20240205
DTSTAMP:20260510T193900
CREATED:20240113T020214Z
LAST-MODIFIED:20240113T020214Z
UID:1319-1707004800-1707091199@www.kscabudhabi.com
SUMMARY:WINTER SPORTS MEET
DESCRIPTION:ബഹുമാന്യരെ\, \nകേരള സോഷ്യൽ സെന്റർ 2024 ഫെബ്രുവരി-4 ന് സംഘടിപ്പിക്കുന്ന വിന്റർ സ്പോർട്സ് \, മുസ്സഫ Bright Riders School. വെച്ച്‌ നടത്തപ്പെടുന്ന വിവരം ഏവരെയും അറിയിക്കുന്നു.പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനവരി 30 ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകൾ സെന്റർ ഓഫിസിൽ എത്തിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് അഭ്യർത്ഥിക്കുന്നു . \nOnline Form :-> https://bit.ly/48RuLhn \nDownload Form :-> WINTER SPORTS FORM 2024 \n  \nസത്യൻ. കെ\nജനറൽ സെക്രട്ടറി
URL:https://www.kscabudhabi.com/event/winter-sports-meet/
LOCATION:Bright Riders School\, Mussafah\, Abu Dhabi\, Abu Dhbai\, United Arab Emirates
CATEGORIES:Sports
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2024/01/WhatsApp-Image-2024-01-09-at-5.21.05-PM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20240121T080000
DTEND;TZID=Asia/Qatar:20240128T170000
DTSTAMP:20260510T193900
CREATED:20240113T020716Z
LAST-MODIFIED:20240113T020716Z
UID:1324-1705824000-1706461200@www.kscabudhabi.com
SUMMARY:KSC YOUTH FESTIVAL 2024
DESCRIPTION:കേരള സോഷ്യൽ സെന്റർ യു.എ.ഇ തല യുവജനോത്സവം 2024 സംഘടിപ്പിക്കുന്നു. ജനുവരി 21 നു സാഹിത്യമത്സരങ്ങളും 26\, 27\, 28 തീയ്യതികളിലായി കലാമത്സരങ്ങളും നടക്കും. അപേക്ഷകൾ രജിസ്റ്റ്രേഷൻ ഫീസിനൊപ്പം 21-01-2024 -നകം കെ.എസ്.സി ഓഫീസിൽ നേരിട്ടോ \, mailtoksc4@gmail.com എന്ന മെയിൽ വഴിയോ എത്തിക്കേണ്ടതാണ്. \n  \nDownload Form :-> Arts Form 2024 \n  \nസത്യൻ. കെ.\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/ksc-youth-festival-2024/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts
ATTACH;FMTTYPE=image/png:https://www.kscabudhabi.com/wp-content/uploads/2024/01/youth-festival-1-min.png
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20231223T200000
DTEND;TZID=Asia/Qatar:20240122T230000
DTSTAMP:20260510T193900
CREATED:20231220T041339Z
LAST-MODIFIED:20231220T041339Z
UID:1316-1703361600-1705964400@www.kscabudhabi.com
SUMMARY:ഭരത് മുരളി നാടകോത്സവം
DESCRIPTION:കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം 23-12-2023 മുതൽ 22-01-2024 വരെ നടക്കുകയാണ്. യു.എ.ഇ യിലെ പ്രമുഖ പത്ത് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ നാടകോത്സവത്തിൽ മത്സരിക്കുന്നു. നാടകോത്സവത്തിന്റെ ഉദ്ഘാടനം 22-12-2023 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് നിർവ്വഹിക്കപ്പെടുന്നു. ഉദ്ഘാടന പരിപാടിയിലും തുടർദിനങ്ങളിൽ അവതരിക്കപ്പെടുന്ന നാടകങ്ങൾ ആസ്വദിക്കുന്നതിനും ഏവരെയും സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു. \nസത്യൻ. കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/drama-festival/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts,Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/12/1.jpg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20231124T190000
DTEND;TZID=Asia/Qatar:20231126T223000
DTSTAMP:20260510T193900
CREATED:20231030T100542Z
LAST-MODIFIED:20231109T100429Z
UID:682-1700852400-1701037800@www.kscabudhabi.com
SUMMARY:കേരളോത്സവം 2023
DESCRIPTION:ബഹുമാന്യരെ\,\n\n\nകേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24\, 25\, 26\nഎന്നീ തിയ്യതികളിലായി നടക്കുകയാണ്.\n\n\nമൂന്ന് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ\, തട്ടുകടകൾ\, വിൽപ്പനശാലകൾ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പരിപാടികൾ കേരളോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും .\n\n\nസമാപന ദിവസമായി 26-11-2023 ന് പ്രവേശനകൂപ്പൺ നറുക്കെടുത്ത് ഒന്നാം സമ്മാനമായ സെഡാൻ കാർ ഉൾപ്പെടെ 101 സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുന്നു.\n\n\nഏവരെയും കേരളോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു ..\n\n\n\nKERALA SOCIAL CENTRE ABU DHABI
URL:https://www.kscabudhabi.com/event/keralolsavam2023/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts,Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/10/WhatsApp-Image-2023-11-09-at-1.44.26-PM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20231103T193000
DTEND;TZID=Asia/Qatar:20231103T193000
DTSTAMP:20260510T193900
CREATED:20231102T074359Z
LAST-MODIFIED:20231102T074359Z
UID:685-1699039800-1699039800@www.kscabudhabi.com
SUMMARY:LITERATURE FESTIVAL
DESCRIPTION:കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന KSC Literature Festival ന്റെ ഉദ്ഘാടനം നവമ്പർ 3\, 2023 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് സെന്ററിൽ വെച്ച് ശ്രീ സി. രാവുണ്ണി (മുൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി) നിർവ്വഹിക്കുന്നു. പരിപാടിയിൽ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.\n\n\n\n\n\nസത്യൻ.കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/literature-festival/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Literature
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/11/SSSS.jpg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20231028
DTEND;VALUE=DATE:20231029
DTSTAMP:20260510T193900
CREATED:20230927T064022Z
LAST-MODIFIED:20231011T184120Z
UID:482-1698451200-1698537599@www.kscabudhabi.com
SUMMARY:DAZZLING STARS
DESCRIPTION:We are excited to announce the DAZZLING STARS – UAE Open Cinematic Group Dance Competition hosted by Kerala Social Centre Abu Dhabi. This thrilling competition will take place on Saturday\, October 28th\, 2023 Afternoon at our Centre Main Auditorium. \nThere are two categories to choose from: \nJunior : Below 12 years of age\nSenior : 12 years and above\, UpTo 18 years of age \nIt’s your chance to shine on the dance floor and win fantastic prizes. Gather your team\, practice those moves\, and perform the best. \nDon’t miss this opportunity to be a part of an amazing dance extravaganza! \nFor Registration\, plz visit the below link. \nApplication Form Download Here \nHurry\, as the registration deadline is October 22\, 2023. \nJoin us for a day of incredible talent and vibrant performances. We look forward to seeing you at the Kerala Social Centre! \n#DazzlingStarsAbuDhabi\n#DanceCompetition\n#KeralaSocialCenterAbuDhabi \nKERALA SOCIAL CENTRE ABU DHABI
URL:https://www.kscabudhabi.com/event/dazzling-stars/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts,Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/09/WhatsApp-Image-2023-10-11-at-22.40.33.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20231007T193000
DTEND;TZID=Asia/Qatar:20231007T223000
DTSTAMP:20260510T193900
CREATED:20231003T122623Z
LAST-MODIFIED:20231003T122728Z
UID:566-1696707000-1696717800@www.kscabudhabi.com
SUMMARY:കുട്ടികൾക്കുള്ള പ്രസംഗ പരിപാടി
DESCRIPTION:പ്രിയ കൂട്ടുകാരെ\, \nകേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി ‘Speech on Gandhi’s Perspective on Sustainability’ എന്ന വിഷയത്തിൽ പ്രസംഗ പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. \n  \nhttps://docs.google.com/forms/d/e/1FAIpQLSe_d9P3wOOfqZUZzMH9OuFUQtWcTNgWD2BbQpl4YcZtEA4BOA/viewform \nകൂടുതൽ വിവരങ്ങൾക്ക് 0504905686 എന്ന നമ്പറിൽ ബന്ധപ്പെടുക. \nസത്യൻ.കെ.\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/event-07-10-2023/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Entertainment,Literature
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/10/WhatsApp-Image-2023-10-03-at-16.19.58.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20231006T190000
DTEND;TZID=Asia/Qatar:20231006T220000
DTSTAMP:20260510T193900
CREATED:20231003T105312Z
LAST-MODIFIED:20231003T105312Z
UID:563-1696618800-1696629600@www.kscabudhabi.com
SUMMARY:GK & Current Affairs Orientation Training Program
DESCRIPTION:ബഹുമാന്യ അംഗമെ\,\n\n\n\nകേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി 06-10-2023 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ‘GK & Current Affairs Orientation Training Program’ സംഘടിപ്പിക്കുന്നു.   താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേർ രജിസ്റ്റർ ചെയ്യുക.\n\n\n\n\nhttps://docs.google.com/forms/d/e/1FAIpQLScWcx4kZpxVRDkRWKXau26Ai_9ypLmsVxuQoFYD9sggpSIlLA/viewform\n\nസത്യൻ.കെ.\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/gk-current-affairs-orientation-training-program/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/10/GK-Current-Affairs.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Muscat:20231001T140000
DTEND;TZID=Asia/Muscat:20231001T220000
DTSTAMP:20260510T193900
CREATED:20230901T072433Z
LAST-MODIFIED:20230901T072433Z
UID:470-1696168800-1696197600@www.kscabudhabi.com
SUMMARY:പഞ്ചഗുസ്തി മത്സരം
DESCRIPTION:ബഹുമാന്യരെ\, \nകേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി മത്സരം (Arm Wrestling) 01-10-2023 ന് 2 മണിക്ക് സെന്ററിൽ വെച്ച് നടക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 050 491 5241\, 055 807 6072\, 02 631 4455 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. \nസത്യൻ. കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/arm-wrestling/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Sports
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/09/WhatsApp-Image-2023-09-01-at-11.20.20-AM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20230923T193000
DTEND;TZID=Asia/Qatar:20230923T223000
DTSTAMP:20260510T193900
CREATED:20230915T041917Z
LAST-MODIFIED:20230915T041917Z
UID:479-1695497400-1695508200@www.kscabudhabi.com
SUMMARY:സംഗീതിക
DESCRIPTION:ബഹുമാന്യരെ\, \nകേരള സോഷ്യൽ സെന്റർ കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ മാസങ്ങളിലും സംഘടിപ്പിക്കുന്ന “സംഗീതിക” \, എന്ന സംഗീത പരിപാടിയുടെ ഭാഗമായി ശ്രീ സലിൽ ചൗധരിയുടെയും\, ശ്രീ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും സ്മരണാർത്ഥം\, അവരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശ 23 സെപ്റ്റംബർ\, ശനിയാഴ്ച\, രാത്രി 7.30 മുതൽ സെന്ററിൽ വെച്ച് നടക്കുകയാണ്. \nപ്രസ്തുത പരിപാടിയിൽ ഗാനങ്ങൾ ആലപിക്കുന്നതിനും\, കൂടുതൽ വിവരങ്ങൾക്കും കലാ വിഭാഗം സെക്രട്ടറി ( 055 7701080)\, അസി. കലാവിഭാഗം സെക്രട്ടറി (055 6683435) തുടങ്ങിയവരെ ബന്ധപ്പെടുക. \nസത്യൻ. കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-10.35.24-PM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20230917T150000
DTEND;TZID=Asia/Qatar:20230917T220000
DTSTAMP:20260510T193900
CREATED:20230910T094830Z
LAST-MODIFIED:20230910T094830Z
UID:473-1694962800-1694988000@www.kscabudhabi.com
SUMMARY:പൂക്കളമത്സരം
DESCRIPTION:ബഹുമാന്യരേ \nകേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സെന്റർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരവും\, കേരള സോഷ്യൽ സെന്റർ ഓണക്കളികളും\, കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും\, 2 മണിക്ക് തന്നെ ടീമുകൾ റിപ്പോർട്ട് ചെയ്യണം. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് \, സെപ്റ്റംബര്‍ 15 വരെ ഇതോടൊപ്പം ചേർത്തിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അറിയിക്കുന്നു. \nhttps://forms.gle/eGs7rKCL2HyUN8e37 \n18 വയസ്സില്‍ താഴെ യുള്ള\, കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് മത്സരം നടത്തുക; മുതിർന്നവരുടെ കാറ്റഗറിയിൽ ഒരു വനിതയുൾപ്പെടെ പരമാവധി 3 പേർ ചേർന്നാണ് ഒരു ടീം രൂപീകരിക്കേണ്ടത്. പൂക്കളമത്സരത്തിനുള്ള മാനദണ്ഡങ്ങളും മറ്റു വിശദാംശങ്ങളും ഗൂഗിൾ ഫോമിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണാഘോഷ പരുപാടിയിലേക്കും സ്വാഗതം ചെയ്യുന്നു. \nസ്നേഹപൂർവ്വം \nസത്യൻ. കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ അബുദാബി
URL:https://www.kscabudhabi.com/event/pookkalamalsaram/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/09/WhatsApp-Image-2023-09-06-at-12.41.55-PM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20230917T140000
DTEND;TZID=Asia/Qatar:20230917T235900
DTSTAMP:20260510T193900
CREATED:20230823T041645Z
LAST-MODIFIED:20230913T063127Z
UID:466-1694959200-1694995140@www.kscabudhabi.com
SUMMARY:ഓണാഘോഷം 2023
DESCRIPTION:ബഹുമാന്യരെ\, \nകേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണക്കളികളും തുടർന്ന് കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. 2 മണിക്ക് രജിസ്റ്റ്രേഷൻ തുടങ്ങുന്ന പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണക്കളികളിലേക്കും സ്വാഗതം ചെയ്യുന്നു.\nസ്നേഹപൂർവ്വം \nസത്യൻ. കെ\nജനറൽ സെക്രട്ടറി \nകേരള സോഷ്യൽ സെന്റർ അബുദാബി \n 
URL:https://www.kscabudhabi.com/event/onam-celebration-2023/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts,Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/08/WhatsApp-Image-2023-09-13-at-10.28.29-AM.jpeg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Qatar:20230723T200000
DTEND;TZID=Asia/Qatar:20230723T230000
DTSTAMP:20260510T193900
CREATED:20230718T062930Z
LAST-MODIFIED:20230802T091453Z
UID:186-1690142400-1690153200@www.kscabudhabi.com
SUMMARY:Indo - UAE Cultural Integration Year
DESCRIPTION:ബഹുമാന്യരേ \nഈ പ്രവർത്തന വർഷം ‘ഇന്തോ-യുഎഇ സാംസ്‌കാരിക സമന്വയ വർഷ’മായി ആഘോഷിക്കാൻ കേരള സോഷ്യൽ സെന്റർ തീരുമാനിച്ചിരിക്കയാണ്. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2023 ജൂൺ 25 ന് ഞായറാഴ്ച്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ച് നടക്കുന്നതാണ്. പരിപാടിയിൽ യു.എ.ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതിന്യായ കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിസ് എമിനെൻസ് അൽസയ്യിദ് അലി അൽസയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിം മുഖ്യാതിഥിയായി സംബന്ധിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ബംഗാളി ബാവുൾ  നാടോടി ഗായികയും  ഇന്ത്യയിലെ പ്രമുഖ ബാവുൾ    സംഗീതജ്ഞരിൽ ഒരാളുമായ  പാർവതി ബാവുൾ നയിക്കുന്ന  സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇന്തോ – യുഎഇ സാംസ്‌കാരിക സമന്വയ വർഷ ഉദ്ഘാടന പരിപാടിലേക്കും\, തുടർന്ന് നടക്കുന്ന ബാവുൾ  സംഗീത വിരുന്നു ആസ്വദിക്കുന്നതിനുമായി ഏവരെയും കേരള സോഷ്യൽ സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നു \nസത്യൻ കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/indo-uae-cultural-integration-year/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Arts
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/07/Indo-UAE-Cultural-Integration-Year.jpg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230710
DTEND;VALUE=DATE:20230816
DTSTAMP:20260510T193900
CREATED:20230718T063907Z
LAST-MODIFIED:20230802T091657Z
UID:190-1688947200-1692143999@www.kscabudhabi.com
SUMMARY:Summer Camp - Venalthumbikal 2023
DESCRIPTION:ബഹുമാന്യരെ\,\n\n\nകേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് ‘വേനൽതുമ്പികൾ 2023’ ന്റെ ഉദ്ഘാടനം  ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സെന്റർ അങ്കണത്തിൽ വെച്ച് നടക്കുകയാണ്. തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണികുതൽ 9 മണിവരെ നടക്കുന്ന ക്യാമ്പ് ആഗസ്റ്റ് 5 ന് സമാപിക്കും. ശ്രീ കോട്ടയ്ക്കൽ മുരളി\, ശ്രീ ശീജിത് കാഞ്ഞിലശ്ശേരി എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്തവർ ഫോട്ടോയും എമിറേറ്റ്സ് ഐഡി കോപ്പിയും സഹിതം  സെന്ററിലെത്തി രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നഭ്യർത്ഥിക്കുന്നു.സത്യൻ.കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/summer-camp-venalthumbikal-2023/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/07/summercamp.jpg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230526
DTEND;VALUE=DATE:20230529
DTSTAMP:20260510T193900
CREATED:20230718T064405Z
LAST-MODIFIED:20230802T091701Z
UID:193-1685059200-1685318399@www.kscabudhabi.com
SUMMARY:Yuvajanolsavam 2023 Inagruation
DESCRIPTION:ബഹുമാന്യരെ \n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\n\nകേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 മെയ് 26\, 27\, 28 ജൂൺ 3 തിയ്യതികളിൽ സെന്ററിൽ വെച്ച് നടക്കുകയാണ്. യുവജനോത്സവം 2023 ന്റെ ഔപചാരിക ഉദ്ഘാടനം നാളെ (26-05-2023) വൈകിട്ട് 8 മണിക്ക് പ്രശസ്ത ചിത്രകാരൻ ശ്രീ ഡാവിഞ്ചി സുരേഷിന്റെ സാനിധ്യത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിലേക്കും യുവജനോത്സവത്തിലും പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു. \nസ്നേഹത്തോടെ\nസത്യൻ കെ\nജനറൽ സെക്രട്ടറി\nകേരള സോഷ്യൽ സെന്റർ
URL:https://www.kscabudhabi.com/event/yuvajanolsavam-2023-inagruation/
LOCATION:Kerala Social Center\, Abu Dhabi\, United Arab Emirates
CATEGORIES:Entertainment
ATTACH;FMTTYPE=image/jpeg:https://www.kscabudhabi.com/wp-content/uploads/2023/07/yuvajanolsavam.jpg
ORGANIZER;CN="Kerala Social Center%2C Abu Dhabi":MAILTO:kscmails@gmail.com
END:VEVENT
END:VCALENDAR